ശ്രദ്ധിക്കുക: മാമ്പഴം കഴിച്ചതിന് ശേഷം ഈ ഭക്ഷണസാധനങ്ങൾ കഴിക്കാൻ പാടില്ല
മാമ്പഴം കഴിച്ചതിന് ശേഷം ഉടൻ തന്നെ തൈര് കഴിക്കാൻ പാടില്ല. തൈരും മാമ്പഴവും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിൽ കാർബൺ ഡിഓക്സിഡിന്റെ അളവ് കൂട്ടും. ഇതുമൂലം ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാവുകയും ചെയ്യും.
മാമ്പഴം കഴിച്ചതിന് ശേഷം മുളകും എരിവുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് ത്വക്ക് രോഗങ്ങൾ ഉണ്ടാക്കുകയും, വയറിന് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും
മാമ്പഴം കഴിച്ചതിന് ശേഷം പാവയ്ക്ക കഴിക്കുന്നത് ഛർദിലും, തലകറക്കവും, ശ്വസനത്തിന് പ്രശ്‌നങ്ങളും ഉണ്ടാകും.
മാമ്പഴം കഴിച്ചതിന് ശേഷം വെള്ളം കുടിക്കുന്നത് ആസിഡ് ഫോർമേഷന് കാരണമാകും. മാത്രമല്ല ഇന്റസ്റ്റിനിൽ അണുബാധ ഉണ്ടാക്കുകയും ചെയ്യും.