Audi Q3: ആഡംബര എസ്‌യുവി; പുതിയ ഔഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു- ചിത്രങ്ങൾ

Wed, 31 Aug 2022-1:57 pm,

പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഔഡി ക്യു3 എസ്‌യുവി ലഭ്യമാകും.

പുതിയ ഔഡി ക്യു3, വെറും 7.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും.

ഈ വർഷം അവസാനത്തോടെ പുതിയ ഔഡി ക്യു3യുടെ ഡെലിവറി ആരംഭിക്കും.

ഔഡി ക്യു3 പ്രീമിയം പ്ലസ് വേരിയന്റിന് 44,89,000 രൂപയും (എക്സ്-ഷോറൂം) ടെക്നോളജി വേരിയന്റിന് 50,39,000 രൂപയുമാണ് (എക്സ്-ഷോറൂം) വില.

പൾസ് ഓറഞ്ച്, ഗ്ലേസിയർ വൈറ്റ്, ക്രോണോസ് ഗ്രേ, മൈത്തോസ് ബ്ലാക്ക്, നവാറ ബ്ലൂ എന്നീ അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് പുതിയ ഔഡി ക്യു3 ലഭ്യമാവുക. ഒകാപി ബ്രൗൺ, പേൾ ബീജ് ഇന്റീരിയർ കളർ ഓപ്ഷനുകളും ഉണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link