New Year 2022| ന്യൂ ഇയർ ആഘോഷങ്ങൾ ഇ സൂപ്പർ താരങ്ങൾക്ക് ഇങ്ങിനെയായിരുന്നു
നയൻതാരയും വിഘ്നേശ് ശിവനും ദുബായിലാണ് പുതു വത്സരം ആഘോഷിച്ചത്. ബുർജ് ഖലീഫക്ക് മുൻപിലെ അവരുടെ വീഡിയോ വൈറലായിരുന്നു.
എല്ലാ തവണത്തെയും പോലെ ഗോവയിൽ കുടുംബത്തിനൊപ്പമായിരുന്നു തമന്നയുടെ ന്യൂ ഇയർ
സാമന്തയും ഗോവയിലാണ് തൻറെ പുതുവത്സരം ആഘോഷിച്ചത്. താരം പങ്കുവെച്ച കുറിപ്പ് വളരെ അധികം ചർച്ചയായിരുന്നു.
തൻറെ ഇൻസ്റ്റഗ്രാം റീൽ പങ്കുവെച്ചാണ് രശ്മിക മന്ദാന ന്യൂ ഇയർ വിശേഷങ്ങൾ അറിയിച്ചത്.