Astrology: ഈ അഞ്ച് രാശിക്കാർ സൂക്ഷിക്കണം; വരാനിരിക്കുന്നത് ബുദ്ധിമുട്ടേറിയ കാലം
കർക്കടകം: 2023ലെ ശനിയുടെ രാശിമാറ്റം കർക്കടക രാശിക്ക് ബുദ്ധിമുട്ടുകൾ വർധിപ്പിക്കും. എല്ലാ കാര്യങ്ങളിലും അൽപം ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്.
വൃശ്ചികം: ഈ കാലയളവിൽ വൃശ്ചികം രാശിക്കാർ സംസാരത്തിൽ മിതത്വം പാലിക്കുക. അലസത ഉണ്ടാകും. ജോലിസ്ഥലത്ത് ശ്രദ്ധ ആവശ്യമാണ്.
മകരം: മകരം രാശിക്കാർ എല്ലാ കാര്യത്തിലും ജാഗ്രത പുലർത്തുന്നത് നല്ലതാണ്. നിങ്ങൾക്ക് സാമ്പത്തികവും ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടാം.
കുംഭം: ബിസിനസ്, ജോലി എന്നിവ മന്ദഗതിയിലാകാനുള്ള സാധ്യതയുണ്ട്.
മീനം: മീനം രാശിയിലുള്ളവർ ഈ കാലയളവിൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)