New Zealand പ്രധാനമന്ത്രി വിവാഹിതയാകാൻ ഒരുങ്ങുന്നു

Fri, 07 May 2021-3:59 pm,

Reuters നൽകുന്ന വിവരം അനുസരിച്ച് ന്യൂ സീലാൻഡ് പ്രധാനമന്ത്രി ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ഫെബ്രുവരിയിലോ വിവാഹിതയാകും.

പ്രധാനമന്ത്രി ജസീന്ത ആർഡേണിന് 42 വയസ്സും വരൻ ക്ലാർക്ക് ഗേഫോർഡീന് 40 വയസുമാണ്.

ജസീന്ത ആർഡൺ ഒരു റേഡിയോ ഷോയിലാണ് താൻ ഉടൻ വിവിഹാഹിതയാകുമെന്ന് അറിയിച്ചത്.

ന്യൂ സീലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധനമന്ത്രിയാണ് ജസ്സീന്ത ആർഡൺ. 2017 ലാണ് ജസീന്ത പ്രധാനമന്ത്രിയായി ചുമതയേറ്റത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link