GP-Gopika : നേപ്പാളിൽ നിന്നും ജിപിയും ഗോപികയും മക്കാവുവിലേക്ക്; കാണാം താരദമ്പതികളുടെ ഹണിമൂൺ ചിത്രങ്ങൾ
വിവാഹം ആഘോഷങ്ങൾ കഴിഞ്ഞ ജിപിയും ഗോപികയും ഇപ്പോൾ ഹണിമൂൺ ആഘോഷത്തിലാണ്.
വിവാഹത്തിന് ശേഷം ഇരുവരും ക്ഷേത്ര ദർശനങ്ങൾ എല്ലാം നടത്തിയതിന് ശേഷമാണ് ഹണിമൂൺ ആഘോഷിക്കുന്നത്
നേപ്പാളിലായിരുന്നു താരങ്ങളുടെ ഹൺമൂൺ ആഘോഷത്തിന് തുടക്കമായത്.
തുടർന്ന് ഇപ്പോൾ മക്കാവുയിൽ അടിച്ചു പൊളിക്കുകയാണ് താരദമ്പതികൾ
ചൈനീസ് ഭരണത്തിലുള്ള പ്രത്യേക കേന്ദ്രമാണ് മക്കാവു. കസിനോകളുടെ നാട് എന്നാണ് മക്കാവിനെ അറിയപ്പെടുന്നത്
ജനുവരി 28ന് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം