Nia Sharma: Backless Top അണിഞ്ഞ് Dandia dancer ലുക്കില്‍ നിയ ശര്‍മ, ചിത്രങ്ങള്‍ വൈറല്‍

Wed, 06 Oct 2021-11:12 pm,

നടി നിയ ശർമ്മയും  ഗായകന്‍ രാഹുൽ വൈദ്യയും അവരുടെ വരാനിരിക്കുന്ന നവരാത്രി ഗാനം 'ഗാർബെ കി രാത്' റിലീസിനായി കാത്തിരിക്കുകയാണ്. ഈ ദിവസങ്ങളിൽ പാട്ടിന്‍റെ  പ്രമോഷൻ തിരക്കിലാണ് ഇരുവരും. കഴിഞ്ഞ ദിവസം ഇരുവരും  Zee Comedy Show യില്‍ പങ്കെടുത്തിരുന്നു. 

 

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷന്‍ താങ്ങളില്‍ ഒരാളാണ് നിയ ശര്‍മ (Nia Sharma). 

 വീണ്ടും Bold Pictures ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ് നിയ ശര്‍മ 

തമാശ നിറഞ്ഞ  വീഡിയോകളും ചിത്രങ്ങളുമായി  നിയ ശർമ്മ എത്താറുണ്ട്.  തന്‍റെ Sexy figure പ്രകടിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളാണ്‌ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുള്ളത്.

 

നിയയുടെ ചിത്രങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ എന്നും തരംഗമാണ്.   വീണ്ടും Bold Pictures ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ് താരം.

 

Dandia dancer ലുക്കില്‍  Backless Top അണിഞ്ഞ്  അതിസുന്ദരിയായി ഗായകന്‍ രാഹുൽ വൈദ്യയ്ക്കൊപ്പമാണ്   നിയ എത്തിയത്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link