Nikhila Vimal: റെഡി ഫോർ ക്രിസ്മസ്; പുത്തൻ ചിത്രങ്ങളുമായി നിഖില വിമൽ

Tue, 12 Dec 2023-1:31 pm,

ബാലതാരമായാണ് നിഖില മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 

 

സന്ത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായാണ് നിഖിലയുടെ തുടക്കം.

 

ശാലോം ടി വി യിൽ സംപ്രേഷണം ചെയ്തിരുന്ന അൽഫോൻസാമ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്.  

 

ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമല്‍ നായികയായി അരങ്ങേറിയത്. 

 

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിഖില സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

 

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിഖില പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link