Nikhila Vimal: വീണ്ടും ഞാൻ...! ചിത്രങ്ങളുമായി നിഖില വിമൽ

Sun, 04 Feb 2024-11:37 pm,

Me again എന്നാണ് ചിത്രങ്ങൾക്ക്‌ നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില 

 

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെ സിനിമയിൽ എത്തി.

 

പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.

 

ഇപ്പോൾ മലയാളത്തിലെ ഒരു വെബ് സീരീസിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.പേരിനല്ലൂർ പ്രീമിയർ ലീഗ് എന്നാണ് പേര്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link