Nila Srinish Birthday: നിലയ്ക്ക് രണ്ട് വയസ്; ചിത്രങ്ങൾ പങ്കിട്ട് ശ്രീനിഷും പേർളിയും
മാർച്ച് 20ന് നിലയ്ക്ക് 2 വയസായി.
നിലയുടെ രണ്ടാം പിറന്നാൾ അതിഗംഭീരമായാണ് ആഘോഷിച്ചത്.
രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പേർളിയും ശ്രീനിഷും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
സെലിബ്രിറ്റീസ് ഉൾപ്പെടെ നിരവധി പേർ നിലയ്ക്ക് ആശംസകൾ നേർന്നു.
2021 മാർച്ച് 20നാണ് പേർളിക്കും ശ്രീനിഷിനും മകൾ ജനിച്ചത്.
നിലയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ വേഗമാണ് വൈറലാകാറുള്ളത്.
പേർളി തന്നെയാണ് പല വീഡിയോകളും പോസ്റ്റ് ചെയ്യാറുള്ളത്.