Niranjana Anoop: കണ്ണിലൂടെ കഥപറയും നിരഞ്ജന! ചിത്രങ്ങൾ കാണാം
മോഹൻലാലും രഞ്ജിത്തും ഒന്നിച്ച ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് അഭിനയിച്ചത്.
ലോഹത്തിനു ശേഷം C/O സൈറ ബാനു, ഗൂഢോലോചന, പുത്തൻപണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
മൃദുൽ എം നായർ സംവിധാനം നിർവ്വഹിച്ച ബിടെക് എന്ന ചിത്രത്തിലെ നിരഞ്ജനയുടെ പ്രകടം ശ്രദ്ധനേടിയിരുന്നു.
നിരഞ്ജല സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.
ഇര, ജിതിൻ ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ.