Niranjana Anoop : കാലങ്ങൾക്ക് ശേഷം നൃത്തവേദിയിൽ; ചിത്രങ്ങൾ പങ്കുവെച്ച് നിരഞ്ജന അനൂപ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിരഞ്ജന അനൂപ്. ഇപ്പോൾ നൃത്തത്തിന് വേഷമിടുന്ന ചിത്രങ്ങളുമായി ആണ് താഴ്‌മ എത്തിയിരിക്കുന്നത്.
ലോഹം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.
തുടർന്ന് ഗൂഢാലോചന, ഇര, ചതുർമുഖം, ബിടെക് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.
സിനിമ രംഗത്ത് കൂടാതെ നൃത്ത രംഗത്തും താരം നിറ സാന്നിധ്യമാണ്.