Nivin Pauly New Look| എൻറെ പൊന്നു ദൈവമേ ഇതെന്താ സംഭവം, നിവിൻ പോളിയോട് ആരാധകർ

Thu, 14 Oct 2021-3:03 pm,

നിവിൻ പോളിയുടെ വൈറൽ ലുക്കിന് പിന്നിലെ കഥ അന്വേഷിക്കുകയാണ് ആരാധകർ

Credit: Nivin Pauly/ Facebook

താടിയും മുടിയും നീട്ടി ഒരു നീളൻ ഡ്രൈസ്സും ഇട്ടായിരുന്നു ചിത്രം. എൻറെ കർത്താവെ എന്ന് സംവിധായകൻ ജൂഡ് ആൻറണി തന്നെ ആദ്യം കമൻിട്ടു

Credit: Nivin Pauly/ Facebook

നിരവധി പേരാണ് ചിത്രത്തിന് കമൻറിട്ടത്

Credit: Nivin Pauly/ Facebook

എന്തായാലും പുതിയ ലുക്ക് ഇപ്പോഴും സീക്രട്ടാണ്

Credit: Nivin Pauly/ Facebook

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link