Noorin Shereef: നോട്ടം..ഒളിനോട്ടം; പുത്തൻ ചിത്രങ്ങളുമായി നൂറിൻ ഷെരീഫ്

Mon, 05 Feb 2024-6:41 pm,

1999 ഏപ്രില്‍ 3ന് ഷെരീഫ് എആര്‍, ഹസീന ഷെരീഫ് ദമ്പതികളുടെ മകളായി കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് നൂറിന്‍ ജനിച്ചത്.

 

2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ ആക്ടിംഗ് കരിയര്‍ ആരംഭിച്ചത്. 

 

ഒരു അഡാറ് ലവ് എന്ന ചിത്രമാണ് നൂറിന്റെ കരിയറില്‍ വഴിത്തിരിവായത്. 

 

ഈ ചിത്രത്തിലെ ഗാദാ ജോണ്‍ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 

 

അരോര ഫിലിം കമ്പനിയുടെ ബ്യൂട്ടി ആന്‍ഡ് ഫിറ്റ്‌നസ് കോണ്ടസ്റ്റില്‍ 2017ല്‍ നൂറിന്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

 

ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ്, പാത്തു വെഡ്സ് ഫ്രീക്കന്‍ എന്നീ ചിത്രങ്ങളില്‍ നൂറിന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link