Nora Fatehi Bold Look: ചുവന്ന ഗൗണില്‍ തിളങ്ങി നോറ ഫത്തേഹി, ബോൾഡ് ലുക്ക് വൈറല്‍

Thu, 02 Feb 2023-6:56 pm,

 നോറയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.  സോഷ്യല്‍ മീഡിയയുടെ ഹരമാണ് Nora Fatehi. Nora Fatehiയുടെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ്  വര്‍ദ്ധിക്കുന്നത്.   

നര്‍ത്തകിയായ നോറ Fitnessന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം തന്‍റെ പുതിയ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. 

ഈ ദിവസങ്ങളിൽ ഓഫ്-വൈറ്റ് വസ്ത്രങ്ങൾ ധരിക്കാനുള്ള ക്രേസിലാണ് നോറ ഫത്തേഹി. ചില സമയങ്ങളിൽ റാണിയുടെ ലുക്കിൽ സ്വർണ്ണ വസ്ത്രം ധരിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നു.. ഒപ്പം വിചിത്രമായ ഹെയർസ്റ്റൈലും... 

ഇത്തവണയും സമാനമായ സ്റ്റൈലി ലാണ് നോറ എത്തിയത്.  ചുവന്ന ഷോര്‍ട്ട് ഡ്രസ് ധരിച്ചാണ് നോറ ക്യാമറയ്ക്ക് മുന്നിലെത്തിയത്. 

  നോറ പുതിയൊരു ഹെയർസ്റ്റൈൽ കൂടി പരീക്ഷിച്ചിരിയ്ക്കുകയാണ്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link