Nora Fatehi in body-hugging outfit: ആരാധകരുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിക്കും നോറാ ഫതെഹിയുടെ Sexy Curves...!! ചിത്രങ്ങള്‍ കാണാം

Wed, 24 Nov 2021-7:38 pm,

ദിവസം തോറും താരം തന്‍റെ പുതിയ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ  പുതിയ ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കകമാണ്  വൈറലാകുന്നത്.   വസ്ത്ര ധാരണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ താരം എന്നും തയ്യാറാണ്.  Hotness Queen എന്നാണ് ഇപ്പോള്‍ നോറ ഫതേഹി (Nora Fatehi) അറിയപ്പെടുന്നത്. 

 

Finessന് ഏറെ പ്രാധാന്യം നല്‍കുന്ന നോറ ഫതേഹി (Nora Fatehi) ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്.   താരത്തിന്‍റെ നൃത്തത്തിലുപരി അവരുടെ  stylish sexy outfit ആണ് ആര്ധകര്‍ക്ക് പ്രിയം.   അടുത്തിടെ  പുറത്തുവന്ന  താരത്തിന്‍റെ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്.   

ബോളിവുഡ് നടിയും നര്‍ത്തകിയുമായ  നോറ ഫതേഹി (Nora Fatehi) അതിശയകരമായ ശരീരവടിവിനും   നൃത്ത വൈദഗ്ദ്ധ്യത്തിനും പ്രശസ്തയാണ്.   അവരുടെ അടുത്തിടെ പുറത്തിറങ്ങിയ  Kusu Kusu എന്ന ഗാനം  ഇന്റർനെറ്റിൽ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു.   

 

ബോളിവുഡ്  അഭിനേത്രിയും നര്‍ത്തകിയുമായ നോറ  ഫതേഹി (Nora Fatehi) എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.  നോറ ഫതേഹിയുടെ ചിത്രങ്ങൾ എല്ലാ ദിവസവും ഇൻറർനെറ്റിൽ വൈറലാകുന്നു,  ഏതുതരം വസ്ത്രത്തിലും നോറ  ഫതേഹി (Nora Fatehi) അതി മനോഹരിയായി കാണപ്പെടുന്നു എന്നതാണ് താരത്തിന്‍റെ പ്രത്യേകത.  ബികിനിയും സാരിയും അണിഞ്ഞുള്ള  താരത്തിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് എന്നും പ്രിയമാണ്.   

 

നോറ ഫത്തേഹി Fitness ന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ്.  തന്‍റെ  ശരീരത്തെ പ്രത്യേകം ശ്രദ്ധിക്കുകയും പതിവായി ജിം, യോഗ, മറ്റ് വ്യായാമങ്ങൾ എന്നിവ ചെയ്യുകയും ചെയ്യുന്നു. താരത്തിന്‍റെ  ഫിഗര്‍ കണ്ട് ആരാധകര്‍ മതി മയങ്ങുന്നതില്‍ അത്ഭുതമില്ല...!!  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link