Nora Fatehi: പിങ്ക് പാർട്ടി വെയറില്‍ നോറാ ഫത്തേഹി, ഡ്രസിന്‍റെ വില കേട്ടാല്‍ ഞെട്ടും!!

Tue, 26 Mar 2024-10:28 pm,

നോറ ഫത്തേഹിയുടെ സ്റ്റൈലിഷ് ലുക്ക് എന്നും ആരാധകര്‍ക്ക് പ്രിയമാണ്. അടുത്തിടെ താരം മുംബൈയിലെ ബാന്ദ്രയില്‍ എത്തിയിരുന്നു. ആ അവസരത്തിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.

ഇറ്റലിയിലെ ആഡംബര ഫാഷൻ ബ്രാൻഡായ Gucci-യിൽ നിന്നുള്ള മനോഹരമായ സിൽക്ക് ഡച്ചസ് പെൻസിൽ ഡ്രസ് ധരിച്ചാണ് നോറാ ഫത്തേഹി എത്തിയത്. 

പിങ്ക് നിറത്തിലുള്ള പെൻസിൽ ഫിറ്റിംഗിലുള്ള ഈ ഡ്രസ് നോറയ്ക്ക് നന്നായി ഇണങ്ങി. 

ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റിൽ ഈ ഡ്രസിന്‍റെ വില 3,750 ഓസ്‌ട്രേലിയൻ ഡോളറാണ്, ഇത് ഇന്ത്യൻ രൂപയിൽ 2 ലക്ഷത്തിലധികം വരും...!!

 

നോറയുടെ ഈ ഗ്ലാമറസ് ശൈലി അവളുടെ ആരാധകർക്ക് വളരെ ഇഷ്ടപ്പെട്ടു. തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്. നോറയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായി മാറുന്നത്   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link