Nora Fatehi latest Pics: ഷോർട്ട് ഫ്ലോറൽ ഡ്രസിൽ നോറ ഫത്തേഹി, ചിത്രങ്ങള്‍ വൈറല്‍

Mon, 05 Sep 2022-10:46 pm,

Finessന് ഏറെ പ്രാധാന്യം നല്‍കുന്ന നോറ ഫതേഹി (Nora Fatehi) ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്.   

വസ്ത്ര ധാരണത്തിലും ഫോട്ടോഷൂട്ടിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുക എന്നത് താരത്തിന്‍റെ ഹോബിയാണ്.   Hotness Queen എന്നാണ് നോറ ഫതേഹി (Nora Fatehi) അറിയപ്പെടുന്നത്.  

 

നോറ ഫതേഹി (Nora Fatehi) തന്‍റെ പുതിയ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ  ഹോട്ട് ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കകമാണ്  വൈറലാകുന്നത്. 

താരത്തിന്‍റെ നൃത്തത്തിലുപരി അവരുടെ  stylish sexy outfit ആണ് ആരാധകര്‍ക്ക്  പ്രിയം.   അടുത്തിടെ  പുറത്തുവന്ന  താരത്തിന്‍റെ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

അടുത്തിടെ മുംബൈയിൽ ഒരു ചിക് വൈറ്റ് ഫ്ലോറൽ മിഡി വസ്ത്രം ധരിച്ച് താരം  കാണപ്പെട്ടു.   ഝലക് ദിഖ്‌ല ജായുടെ പുതിയ സീസണിൽ ജഡ്ജ് ആണ് താരം 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link