ഗൗണിൽ അതിസുന്ദരിയായ Nora Fatehi; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Sat, 14 Aug 2021-6:13 pm,

ഗൗണിൽ സെക്സിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം നോറ ഫത്തേഹി. റിയാലിറ്റി ടിവി ഷോ ഡാൻസ് ദീവാനെയ്ക്ക് വേണ്ടി എത്തിയതായിരുന്നു താരം. താരത്തിന്റെ ഏറ്റവും പുതിയ സിനിമ  Bhuj: The Pride of India വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു; ചിത്രങ്ങൾ കാണാം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link