Nora Fatehi Casual Look: ഹൃദയം കവരും നോറ ഫത്തേഹിയുടെ ഈ സിമ്പിള്‍ ലുക്ക്, അമ്പരന്ന് ആരാധകര്‍
തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്.
നോറയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. സോഷ്യല്‍ മീഡിയയുടെ ഹരമാണ് Nora Fatehi.താരത്തിന്‍റെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ് വര്‍ദ്ധിക്കുന്നത്.
നോറ ഫത്തേഹി സൗന്ദര്യത്തിന്‍റെ റാണിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. വളരെ `ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞ് ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന നോറ ഫത്തേഹി ഇത്തവണയും പതിവ് തെറ്റിച്ചില്ല.
ഇത്തവണ വളരെ വ്യത്യസ്തമായ രീതിയില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയിരിയ്ക്കുകയാണ് നോറ. വളരെ സിമ്പിള്‍ ലുക്കില്‍ താരം ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.
നോറ ഫത്തേഹിയുടെ കാഷ്വൽ ലുക്ക് ആരാധകര്‍ക്ക് ഏറെ ഇഷ്ടമായി.