Nora Fatehi: Ivory White Deep Neck ലെഹങ്കയില്‍ Hotness Queen നോറാ ഫതെഹി, മനോഹരമായ ചിത്രങ്ങള്‍ കാണാം

Tue, 28 Sep 2021-1:20 pm,

ബോളിവുഡ് നടിയും നര്‍ത്തകിയുമായ  നോറ ഫതേഹി (Nora Fatehi) അതിശയകരമായ ശരീരവടിവിനും   നൃത്ത വൈദഗ്ദ്ധ്യത്തിനും പ്രശസ്തയാണ്. 

 

അവരുടെ അടുത്തിടെ പുറത്തിറങ്ങിയ  Zalima Coca Cola എന്ന ഗാനം  ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചിരുന്നു.   

ബോളിവുഡ്  അഭിനേത്രിയും നര്‍ത്തകിയുമായ നോറ  ഫതേഹി (Nora Fatehi) എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.  

സോഷ്യല്‍  മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ്  നോറ  (Nora Fatehi). അടുത്തിടെ അവര്‍ ആരാധകര്‍ക്കായി  പങ്കുവച്ച Super Bold ചിത്രങ്ങള്‍ വൈറലാണ്.  

Ivory White ലെഹങ്ക അണിഞ്ഞുള്ള  അവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.   Hotness Queen എന്നാണ് ഇപ്പോള്‍ നോറ ഫതേഹി (Nora Fatehi) അറിയപ്പെടുന്ന

Ivory White ലെഹങ്ക,  ആഭരണങ്ങള്‍, കൂടാതെ Deep Neck blouse, Hotness Peak..!! എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്.  

 

നോറയുടെ   (Nora Fatehi) ഫോട്ടോകള്‍ക്കും  ഡാന്‍സ്  വീഡിയോകള്‍ക്കുമായി ആരാധകര്‍ ഏറെയാണ്‌ .... 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link