Nostradamus Predictions 2025: 2025ൽ യൂറോപ്പിനെ കാത്തിരിക്കുന്നത് വലിയ ദുരന്തമോ? നോസ്ട്രഡാമസിൻറെയും ബാബ വാംഗയുടെയും പ്രവചനങ്ങൾ ഇങ്ങനെ
ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് ലെ പ്രൊഫറ്റീസ് എന്ന തൻറെ പുസ്തകത്തിലാണ് പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്.
12-ാം വയസിൽ കാഴ്ച നഷ്ടപ്പെട്ടതിന് ശേഷം തനിക്ക് ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കാണാൻ സാധിച്ചിരുന്നതായി ബാബ വാംഗ അവകാശപ്പെടുന്നു.
2025ൽ യൂറോപ്പിൽ വലിയ യുദ്ധമുണ്ടാകുമെന്നാണ് നോസ്ട്രഡാമസും ബാബ വാംഗയും പ്രവചിച്ചിരിക്കുന്നത്.
യൂറോപ്പിലെ യുദ്ധം ഭൂഖണ്ഡത്തിലെ ജനസംഖ്യയെ നശിപ്പിക്കുമെന്നാണ് പ്രവചനം.
കോവിഡ് മഹാമാരി, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം എന്നിവ ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു.