Eggs Health Benefits: ദഹനത്തിന് മികച്ചത്, പോഷകങ്ങളാൽ സമ്പന്നം; അറിയാം മുട്ടയുടെ ഗുണങ്ങൾ
പോഷക ഗുണങ്ങൾ നിറഞ്ഞ മുട്ട ദഹനപ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു.
നാടൻ കോഴി മുട്ടയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, മുട്ടക്കോഴികളുടെ മുട്ടയിൽ ഗ്ലൂറ്റൻ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.
മുട്ടയിലെ പോഷകങ്ങൾ ലഭിക്കുന്നതിന് അവ അമിതമായി വേവിക്കാതിരിക്കുന്നതാണ് നല്ലത്.
കുടലിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട.
പ്രോട്ടീൻ, ധാതുക്കൾ, അവശ്യ വിറ്റാമിനുകൾ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)