Nyla Usha : ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിൽ റെഡ് ഡ്രസ്സിൽ സ്റ്റൈലിഷായി നൈല ഉഷ; ചിത്രങ്ങൾ കാണാം

Fri, 24 Dec 2021-6:41 pm,

 ക്രിസ്തുമസ് ആഘോഷങ്ങൾ തകർക്കുമ്പോൾ  റെഡ് ഡ്രസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുയാണ് നൈല ഉഷ. മലയാളത്തിൽ കുറച്ചു ചിത്രങ്ങളെ ഉള്ളുവെങ്കിലും താരത്തിൻറ അഭിനയത്തിലുള്ള വ്യത്യസ്തത മൂലമാണ് നൈല ശ്രദ്ധ നേടിയത്. ചിത്രങ്ങൾ കാണാം 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link