ODI WC 2023 Final: കപ്പിനൊപ്പം ക്യാപ്റ്റന്‍മാര്‍; രോഹിത് - കമ്മിന്‍സ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

2003ൽ നടന്ന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

2011ൽ നടന്ന ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പകരം വീട്ടി.
2015ൽ നടന്ന ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയ കണക്ക് തീർത്തു.
ഇപ്പോൾ ഇതാ ആവേശം വാനോളം ഉയർത്തി വീണ്ടും ഒരു ഇന്ത്യ - ഓസ്ട്രേലിയ ഫൈനൽ എത്തിയിരിക്കുകയാണ്.
ഓസ്ട്രേലിയ ആറാം ലോകകിരീടമെന്ന റെക്കോർഡിന് ഒരു വിജയം മാത്രം അകലെയാണ്.
മൂന്നാം ലോകകിരീടം എന്ന സ്വപ്നമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.