Manya Naidu: ഈ താരത്തിനെ അറിയുന്ന മലയാളി പ്രേക്ഷകരുണ്ടോ ?
15 മലയാള സിനിമകളിൽ അഭിനയിച്ച താരമാണ് മന്യ.
14-ാം വയസ്സിൽ ബാലതാരമായി മോഡലിംഗ് ആരംഭിച്ച താരം ദക്ഷിണേന്ത്യൻ ഭാഷകളിലായി 40-ലധികം സിനിമകളിൽ അഭിനയിച്ചു
മലയാളത്തിൽ ജോക്കറിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്
ഒരു മലയാള സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്
ഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്സിലും ഇരട്ട ബിരുദം നേടിയ താരം കുടുംബത്തിനൊത്ത് വിദേശത്താണുള്ളത്