Onam 2021: Lakshmi Nakshathra: കേരള സാരിയിൽ സുന്ദരിയായി ലക്ഷ്മി നക്ഷത്ര

Thu, 19 Aug 2021-6:23 am,

സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ലക്ഷ്മി നക്ഷത്ര ഇപ്പോഴിതാ കേരള സാരിയിൽ കിടിലം ലുക്കിൽ എത്തിയിരിക്കുകയാണ്. ആരാധകർ ചിന്നുവെന്നാണ് ലക്ഷ്മിയെ വിളിക്കുന്നത്.

യൂട്യൂബ് ചാനലുള്ള ലക്ഷ്മി നക്ഷത്ര അടുത്തിടെ 10 ലക്ഷം സബ്സ്ക്രൈബേഴ്‌സ് പിന്നിട്ടിരുന്നു. ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫാൻ പേജുകളും ഗ്രൂപ്പുകളുമൊക്കെ ഉണ്ട്. 

ഒരു അവതാരകയ്‌ക്ക്‌ ഇത്രത്തോളം ഫാൻസ്‌ ഉണ്ടോ എന്നത് ലക്ഷ്മിയുടെ ആരാധകരുടെ കൂട്ടം കാണുമ്പോൾ മനസ്സിലാവും പ്രേക്ഷകർക്ക്. സ്റ്റാർ മാജിക്കിൽ ലക്ഷ്മിയെ സ്നേഹിക്കുന്ന ആരാധകർ ഒരു എപ്പിസോഡിൽ വന്നിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link