Onam 2022: ഓണം 2022: സെറ്റ് സാരിയിൽ തിളങ്ങി മാളവിക നായർ, ചിത്രങ്ങൾ കാണാം

Tue, 06 Sep 2022-3:00 pm,

കറുത്തപക്ഷികളിലെ മല്ലി എന്ന അന്ധയായ പെൺകുട്ടിയായി മികച്ച പ്രകടനം കാഴ്ചവച്ച മാളവികയ്ക്ക് ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചു.

അതിന് ശേഷം കൂടുതൽ സിനിമകളിൽ ബാലതാരമായി അഭിനയിക്കാൻ മാളവികയ്ക്ക് അവസരങ്ങൾ വന്നു. യെസ് യുവർ ഓണർ, മായാബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, പെൺപട്ടണം, കാണ്ഡഹാർ, ഇത്ര മാത്രം, വാദ്ധ്യാർ, ലിറ്റിൽ മാസ്റ്റർ, ഡാഫ്‌ഡർ തുടങ്ങിയ സിനിമകളിൽ ബാലതാരമായി മാളവിക അഭിനയിച്ചിരുന്നു. 

 

ഇത് കൂടാതെ ധാരാളം ടെലിവിഷൻ സീരിയലുകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഭക്തീയ സീരിയലുകളിലായിരുന്നു കൂടുതലും മാളവിക അഭിനയിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link