OnePlus Nord 2 PacMan Edition : വൺപ്ലസ് നോർഡ് 2 പാക്മാൻ എഡിഷനെത്തി; സവിശേഷതകളിൽ മാറ്റമില്ല; ചിത്രങ്ങൾ കാണാം

Thu, 18 Nov 2021-3:41 pm,

വൺപ്ലസ് നോർഡ് 2  ഫോണുകൾക്ക് വേർഷന് സമാനമാണ് പുതിയ വൺപ്ലസ് നോർഡ് 2 പാക്മാൻ എഡിഷനും.

6.43 ഇഞ്ച് OLED ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, HDR10+ സപ്പോർട്ട് എന്നിവയോടൊപ്പമാണ് ഫോൺ എത്തുന്നത്.

50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം ക്യാമറ എന്നിവയാണ് ഫോണിലുള്ളത്.

4,500mAh ബാറ്ററിയും  65W വ്രപ്പ് ചാർജിങ് സൗകര്യവുമാണ് ഫോണിനുള്ളത്. ഫോണിന്റെ ഇന്ത്യയിലെ വില 37,999 രൂപയാണ്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link