Palak Tiwari: തന്‍റെ ആദ്യ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചില്‍ പലക് തിവാരി, ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ

Mon, 10 Apr 2023-11:01 pm,

മറുവശത്ത്, ഈ സിനിമയിൽ നിന്ന് തന്നെ ബോളിവുഡിൽ കരിയർ ആരംഭിക്കുന്ന രണ്ട് നടിമാരുണ്ടായിരുന്നു. ഷഹനാസ് ഗില്ലും,  പലക് തിവാരിയുമായിരുന്നു ഈ രണ്ട് നടിമാർ. 

 

ഈ ട്രെയിലർ ലോഞ്ചിൽ കറുത്ത വസ്ത്രത്തിൽ ഷെഹ്നാസ് എത്തിയപ്പോള്‍ മറുവശത്ത്, പാലക് തിവാരി പിങ്ക് നിറത്തിലുള്ള ചെറു വസ്ത്രത്തിൽ ആരാധകരെ വിസ്മയിപ്പിച്ചു. പാലക് തിവാരിയുടെ കിടിലൻ ലുക്കിന്‍റെ ചിത്രങ്ങൾ കാണാം.

ഈ അവസരത്തിൽ, പലക് തിവാരി പിങ്ക് നിറത്തിലുള്ള മിനി സ്‌കേർട്ടും ബ്രേലെറ്റും ധരിച്ചാണ് എത്തിയത്. ഫിഗര്‍ വെളിപ്പെടുത്തുന്ന വസ്ത്രം ധരിച്ച് നടി എത്തിയപ്പോൾ ആരാധകരും ഞെട്ടി.

ഈ പ്രത്യേക അവസരത്തിൽ പലക് തിവാരി പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ വളരെ ഗ്ലാമറസായി കാണപ്പെടുന്നു. ഇതോടൊപ്പം പലക് തികച്ചും ആത്മവിശ്വാസത്തോടെ കാണപ്പെട്ടു. 

'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഈ ട്രെയിലർ പുറത്തിറങ്ങിയ ഉടൻ തന്നെ വ്യൂസ്  തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു, അതിനാൽ തന്നെ ഭായിജാന്‍റെ ചിത്രം ഈദിന്‍റെ സമ്മാനമായി മാറും എന്ന കാര്യം ഉറപ്പായി 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link