Parvathy Thiruvothu: വ്യത്യസ്ത ഭാവങ്ങളുമായി പാർവതി; പുത്തൻ ചിത്രങ്ങൾ കാണാം

Fri, 01 Dec 2023-6:26 pm,

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും പാര്‍വതി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

 

ടെലിവിഷന്‍ ചാനൽ അവതാരികയായാണ് പാര്‍വതി കരിയറിന് തുടക്കമിട്ടത്. 

 

ഔട്ട് ഓഫ് സിലബസ് (2008) എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം.

 

നോട്ട്ബുക്ക് (2006) എന്ന സിനിമയിലെ പാർവതിയുടെ പ്രകടനം കൈയ്യടി നേടി.

 

പാര്‍വതി കന്നഡ ചിത്രമായ മിലാനയിലാണ് ആദ്യമായി നായികയാകുന്നത്.

 

സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് പാർവതി.

 

തന്റെ നിലപാടുകൾ ഉറക്കെ പറയാൻ പാർവതി എവിടെയും മടി കാണിക്കാറില്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link