Parvathy Thiruvothu: ഇത് എന്തൊരു ചേഞ്ച്! ആരാധകരെ ഞെട്ടിച്ച് പാർവതിയുടെ മേക്കോവർ

Sat, 30 Sep 2023-9:40 am,

ടെലിവിഷന്‍ അവതാരികയായാണ് പാര്‍വതി കരിയറിന് തുടക്കമിട്ടത്.

2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം.

നോട്ട്ബുക്ക് (2006) എന്ന സിനിമയിലെ പാർവതിയുടെ പ്രകടനം ശ്രദ്ധേയമായി.

കന്നഡ ചിത്രമായ മിലാനയിലാണ് പാര്‍വതി ആദ്യമായി നായികയാകുന്നത്.

സിനിമയ്ക്കു പുറത്തുള്ള ഇടപെടലുകള്‍ കൊണ്ട് ചർച്ചകളിൽ പാര്‍വതി ഇടംനേടാറുണ്ട്.

സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് പാർവതി

സ്വന്തം നിലപാടുകൾ ഉറക്കെ പറയാൻ പാർവതി മടി കാണിക്കാറില്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link