ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ അടിപൊളിയാക്കി Parvathy Thiruvothu; ചിത്രങ്ങൾ കാണാം
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്.
പാർവതി തിരുവോത്ത് വ്യക്തമായ നിലപാടുകളും സിനിമയിലെ അതിശക്തമായ കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം നേടിയിട്ടുണ്ട്.
സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തുറന്നടിച്ച് സംസാരിക്കുന്ന പാർവതി വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടനയ്ക്ക് നേത്യത്വ നിരയിലുള്ള ആളാണ് പാർവതി.
33-കാരിയായ പാർവതി സിനിമയിൽ എത്തിയിട്ട് ഏകദേശം 16 വർഷത്തോളമായി. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവതിയുടെ സിനിമ ജീവിതത്തിന് തുടക്കമാകുന്നത്.