Peanut butter: പീനട്ട് ബട്ടർ കഴിക്കാം; നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ
പീനട്ട് ബട്ടർ കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു
പീനട്ട് ബട്ടറിൽ ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്
പ്രോട്ടീൻ സമ്പന്നമാണ് പീനട്ട് ബട്ടർ
തലച്ചോറിലെ ഞരമ്പുകളെ ആരോഗ്യമുള്ളതാക്കി മറവി രോഗം ഇല്ലാതാക്കാൻ പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന നിയാസിൻ സഹായിക്കും
പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന കാത്സ്യവും അയണും എല്ലുകൾക്ക് ബലം നൽകുന്നു.