Honeymoon Destinations: മധുവിധു ആഘോഷിക്കാന്‍ ഇതാ ഇന്ത്യയിലെ ചില Romantic സ്ഥലങ്ങള്‍...

Wed, 15 Sep 2021-10:54 pm,

 

ഒക്‌ടോബർ മുതൽ ജനുവരി വരെയാണ് ഊട്ടി സന്ദര്‍ശിക്കാന്‍ മികച്ച  സമയം.   ഇവിടെ സന്ദർശിക്കാവുന്നതാണ്. ഊട്ടി തടാകം,  ഗവൺമെന്റ് റോസ് ഗാർഡൻ, അവലാഞ്ചി തടാകം എന്നിവയാണ് പ്രധാന ആകര്‍ഷണം.   

സെപ്റ്റംബര്‍ മുതല്‍  ഫെബ്രുവരി വരെ മൂന്നാര്‍ വിനോദസഞ്ചാരത്തിന് പറ്റിയ സമയം.  മൂന്നാറിലെ പ്രധാന ആകർഷണങ്ങൾ ഇരവികുളം നാഷണൽ പാർക്ക്, മൂന്നാറിലെ പ്രകൃതി ഭംഗി തുടങ്ങിയവ പ്രധാന ആകര്‍ഷണമാണ്. 

വിനോദ സഞ്ചാരത്തി നായി നിങ്ങള്‍  ഡാർജിലിംഗ്  തിരഞ്ഞെടുക്കുകയാണ്  എങ്കില്‍  ഒക്ടോബർ മുതൽ ഫെബ്രുവരി വരെ ഇവിടെ യാത്രയ്ക് പറ്റിയ സമയമാണ്.  ഇവിടുത്തെ പ്രകൃതി ഭംഗി ഏറെആകര്‍ഷകമാണ്.  ഇവിടുത്തെ Toy Train പ്രധാന ആകര്‍ഷണമാണ്.  അതുകൂടാതെ, ടൈഗര്‍ ഹില്‍,  പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ

 

ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടെയും സഞ്ചാരത്തിന് ഏറ്റവും അനുയോജ്യം.   .  റോഹ്താങ് പാസ്, സോലാങ് വാലി, ഭൃഗു തടാകം, ഇഗ്ലൂ സ്റ്റേ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

 

ഓഗസ്റ്റ് മുതൽ മാർച്ച് വരെ ഇവിടം വോനോട സഞ്ചാരത്തിന് പറ്റിയതാണ്. ഇവിടെ പോകാൻ ആദ്യം ചെന്നൈയിലെത്തണം.  അതിനുശേഷം പോർട്ട് ബ്ലെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാം. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പ്രധാന ആകർഷണങ്ങൾ റോസ് ദ്വീപ്, വൈപ്പർ ദ്വീപ്, പോർട്ട് ബ്ലെയർ, എലിഫന്റ് ബീച്ച്, നോർത്ത് ബേ ബീച്ച് എന്നിവയാണ്.

ഓഗസ്റ്റ് മുതൽ മാർച്ച് വരെയാണ്  ഇവിടെയും സഞ്ചാര യോഗ്യം.   ഇവിടെ നിങ്ങൾക്ക്  ആഡംബര ട്രെയിനും പാലസ് ഓൺ വീൽസും ആസ്വദിക്കാം. സിറ്റി പാലസ്, പിച്ചോള തടാകം, ഫത്തേ സാഗർ തടാകം, മൺസൂൺ പാലസ്, ഗുലാബ് ബാഗ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link