ഗോൾഫ് കളിക്കാരി പെഗിയുടെ hot ചിത്രങ്ങൾ കാണാം...
2012–13, 2013-14 സീസണുകളിൽ പെഗ്ഗി ഓൾ-മൗണ്ടൻ വെസ്റ്റ് കോൺഫറൻസ് ബഹുമതികൾ നേടി.
2015 ൽ കാക്റ്റസ് ടൂറിലും മറ്റിടങ്ങളിലും പ്രൊഫഷണലായി കളിച്ചു. സ്‌കോട്ട്‌സ്‌ഡെയ്‌ലിലെ ഓറഞ്ച് കൺട്രി ക്ലബ്ബിൽ വിജയം നേടിയിട്ടുണ്ട്.
കൊളറാഡോയിലാണ് പെഗ്ഗി സ്പിരാനക് വളർന്നത്. അവിടെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ ജിംനാസ്റ്റിക്സ് പരിശീലനം നേടിയിരുന്നു.
12 വയസ്സുള്ളപ്പോൾ പെഗ്ഗിയുടെ കാലമുട്ട് രണ്ടുതവണ ഒടിയുകയും ശേഷം ജിംനാസ്റ്റിക്സ് സ്വപ്നം അപൂർണ്ണമാകുകയും അവൾ ഗോൾഫിലേക്ക് തിരിയുകയും ചെയ്തതു.
പെഗിയുടെ മാതാപിതാക്കളും മൂത്ത സഹോദരിയും കായികരംഗത്ത് സജീവമായിരുന്നു.
സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് സ്വിംസ്യൂട്ട് പതിപ്പ്, ഗോൾഫ് ഡൈജസ്റ്റ് തുടങ്ങിയ മാസികകൾക്കായുള്ള കവർ ഫോട്ടോ ഷൂട്ടുകളിൽ സ്പിരാനാക്ക് ഒരു സ്ഥാനം ലഭിച്ചു.
തന്റെ ആദ്യകാല ഗോൾഫ് കരിയറിൽ, 2010 CWGA ജൂനിയർ സ്ട്രോക്ക് പ്ലേ ഉൾപ്പെടെ കൊളറാഡോയിലെ ജൂനിയർ ഗോൾഫ് സർക്യൂട്ടിൽ നടന്ന ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ സ്പിരാനാക്ക് വിജയിച്ചു.