Pork Princess:ഒറ്റ രാത്രികൊണ്ട് സോഷ്യൽ മീഡിയയിൽ സ്റ്റാറായി മഹിളാ കശാപ്പുകാരി, ചിത്രങ്ങൾ കാണാം

Sun, 30 May 2021-2:02 pm,

ഇന്റർനെറ്റ് സ്റ്റാർ ആയി മാറിയ ഈ പെൺകുട്ടിയുടെ പേരാണ് Zhang Caijie. ഉപയോക്താക്കൾ Zhang Caijie കശാപ്പുകാരായി ജോലിചെയ്യുമ്പോൾ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തു.  ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  Zhang Caijie യുടെ രൂപം ആളുകളിൽ ആരാധന മൂപ്പിച്ച്  ഭ്രാന്തരാക്കിയെന്നുവേണം പറയാൻ.

ഡെയ്‌ലി മെയിലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് ഷാങ് കൈജിയുടെ വീട്ടിൽ കശാപ്പ് ജോലികൾ പൂർവ്വികർ മുതൽ ചെയ്തുവരികയായിരുന്നു.  ഇപ്പോൾ Zhang Caijie പഠനം ഉപേക്ഷിച്ച് തന്റെ പൂർവ്വിക ജോലിയിൽ ഏർപ്പെട്ടു

Zhang Caijie തത്ത്വശാസ്ത്രം പഠിക്കുകയായിരുന്നു. Fu Zhen Catholic University ൽ ആയിരുന്നു അവൾ പഠിച്ചിരുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്ന് മടങ്ങിയ ശേഷം തായ്‌വാനിലെ ഡോങ്‌മെൻ മാർക്കറ്റിൽ ഇവർ ജോലി ചെയ്തിരുന്നു.

തുടർച്ചയായി മൂന്ന് തലമുറകളായി തന്റെ കുടുംബം കശാപ്പുകാരായി ജോലി ചെയ്തുവരുന്നുവെന്ന് Zhang Caijie പറഞ്ഞു. അതുകൊണ്ടാണ് അവരും പഠനം ഉപേക്ഷിച്ച് കശാപ്പുകാരിയായി  ജോലി ചെയ്യാൻ തീരുമാനിച്ചത്.

സോഷ്യൽ മീഡിയയിലെ ആരാധകർ Zhang Caijie യെ വിളിക്കുന്ന പേരാണ് പോർക്ക് പ്രിൻസസ് (Pork Princess)എന്ന്.   കൊ അവരുടെ സുഹൃത്തുക്കൾ അവരെ പോർക്ക് സിസ്റ്റർ (Pork Sister) എന്നും വിളിച്ചിരുന്നുവെന്നും ഷാങ് കൈജി പറഞ്ഞു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link