Sapana Choudhary യുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

Tue, 18 May 2021-8:11 pm,

ഗായിക, നർത്തകി, നടി എന്നൊക്കെ അറിയപ്പെടുന്ന സപ്ന ചൗധരിയുടെ (Sapna Chaudhary)നൃത്തം ഇഷ്ടപ്പെടുന്നവരെ നിങ്ങൾക്ക് എല്ലായിടത്തും കാണാം.  (Photo courtesy: Instagram @ SapnaChaudhary)

തുടക്കം മുതലെ സപ്ന ചൗധരി ഒരു താരമാണ്. അവരുടെ ആദ്യ ഗാനം 'സോളിഡ് ബോഡി' ഒറ്റരാത്രികൊണ്ട് അവരെ നക്ഷത്രം തിളക്കത്തിലെത്തിച്ചു (Photo courtesy: Instagram @ SapnaChaudhary)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link