Shivani Narayanan: കറുപ്പിനഴക്.. കറുപ്പിൽ തിളങ്ങി ശിവാനി നാരായണൻ, ചിത്രങ്ങൾ വൈറലാകുന്നു

Fri, 04 Jun 2021-5:23 pm,

ഡബ്സ്മാഷിലും ടിക് ടോക്കിലും ശിവാനിക്ക് വൻ ആരാധക പിന്തുണയാണുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്. തമിഴ് ടിവി ഷോകളിലും ശിവാനി നിറസാന്നിധ്യമാണ്. 

താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയിരിക്കുകയാണ്.  

സോഷ്യൽ മീഡിയയിലും ശിവാനിയ്ക്ക് വലിയ ആരാധക പിന്തുണയാണ് ഉള്ളത്.

അഭിനയത്തിലേക്ക് വരാൻ ഏറെ ആഗ്രഹിച്ചിരുന്ന ശിവാനി തന്റെ ഹയർ സ്റ്റഡീസ് പൂർത്തിയാക്കിയ ശേഷം മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.

നടിയാവണമെന്ന വലിയ ആഗ്രഹം കുട്ടിക്കാലം മുതൽക്കേ ശിവാനിക്കൊപ്പമുണ്ടായിരുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link