മിസ്സ് ഇന്ത്യ പട്ടം നേടിയ സുമന്‍ റാവുവിന്‍റെ ചിത്രങ്ങള്‍ കാണാം...
23 നവംബര്‍ 1996 ലായിരുന്നു സുമന്‍ റാവുവിന്‍റെ ജനനം.
ഇഷ്ടപ്പെട്ട കായികം ബാസ്ക്കറ്റ്ബോള്‍ ആണ്
മിസ്സ് ഇന്ത്യ ആകുന്നതിന് മുന്‍പ് ഒരുപാട് ബാസ്ക്കറ്റ്ബോള്‍ മത്സരങ്ങള്‍ കളിച്ചിരുന്നു
2018 ലെ മിസ്സ് നവി മുംബൈയില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു സുമന്‍
CA യ്ക്ക് പഠിക്കുകയാണ് ഇപ്പോള്‍ സുമന്‍.