Pistachios: പിസ്ത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധിയാണ് ആരോ​ഗ്യ ​ഗുണങ്ങൾ

Sat, 17 Dec 2022-4:50 pm,

സമ്പൂർണ്ണ പ്രോട്ടീന്റെ ഉറവിടമാണ് പിസ്ത. സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭിക്കാൻ പിസ്ത മികച്ചതാണ്.

മറ്റ് നട്സുകളെ അപേക്ഷിച്ച് പിസ്തയിൽ കലോറി കുറവാണ്.

പിസ്തയ്ക്ക് ഉയർന്ന ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളുണ്ടെന്ന് വിവിധ പഠനങ്ങൾ പറയുന്നു.

കൂടുതൽ സസ്യാധിഷ്ഠിത ഭക്ഷണക്രമം ആഗ്രഹിക്കുന്ന ആളുകൾക്ക് പിസ്ത അനുയോജ്യമാണ്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link