PM Modi`s birthday: ഗംഗാ നദിയ്ക്ക് 71 മീറ്റര്‍ നീളമുള്ള സാരി...!! രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷിക്കുന്നു, ചിത്രങ്ങള്‍ കാണാം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള നിരവധി BJP നേതാക്കളും അനുഭാവികളും വിവിധ ക്ഷേമ, ബോധവൽക്കരണ പരിപാടികൾ നടപ്പാക്കുമ്പോള്‍ ചിലര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി അദ്ദേഹത്തിന്‍റെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥിച്ചു.