കോവിഡ് വ്യാപനത്തിനിടയിൽ PM Modi സിസ് ഗാഞ്ച് സാഹിബ് ഗുരുദ്വാര സന്ദർശിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ Sis Ganj Sahib ഗുരുദ്വാര സന്ദർശിച്ചു
കോവിഡ് പ്രതിസനന്ധിക്കിടെയാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്.ശ്രീ ഗുരു തേജ് ബഹദൂറിന്റെ 400-ാമത്തെ പ്രകാശ് പുരബിന്റെ ചടങ്ങിൻറെ ഭാഗമായിരുന്നു സന്ദർശനം.
പ്രാർഥനക്കായി അൽപ്പസമയം ഗുരുദ്വാരയിൽ പ്രധാനമന്ത്രി ചിലവഴിച്ചു.
ശ്രീ ഗുരു തേജ് ബഹദൂറിന്റെ 400-ാമ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർത്ഥന നടത്തി
കോവിഡ് വ്യാപനത്തിനിടയിൽ PM Modi സിസ് ഗാഞ്ച് സാഹിബ് ഗുരുദ്വാര സന്ദർശിച്ചു