Poco Anniversary Sale: മികച്ച സ്മാർട്ട് ഫോണുകൾ വളരെ കുറഞ്ഞ വിലയിൽ Flipkart ൽ ലഭിക്കും

Sat, 06 Feb 2021-11:53 am,

POCO C3 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 7,499 രൂപയ്ക്ക് ലഭിക്കും.

 

POCO M2 Proയ്ക്ക് ആനിവേഴ്‌സറി സെയിലിൽ 5000 രൂപ വിലക്കിഴിവോടെ 11,999 രൂപയ്ക്കാണ് ഇപ്പോൾ ലഭിക്കുന്നത്.

POCO M2 3500 രൂപ വിലക്കിഴിവോടെ 9,499 രൂപയ്ക്കാണ് ലഭിക്കുന്നത്.

POCO X2 5000 രൂപ വിലക്കിഴിവോടെ 14,999 രൂപയ്ക്കാണ് ലഭിക്കുന്നത്. 4,500 mAh ബാറ്ററിയോടും 27W ഫാസ്റ്റ് ചാർജിങോടും കൂടിയാണ് POCO X2 എത്തുന്നത്.

POCO X3 യും 5000 രൂപ വിലക്കിഴിവോടെയാണ് എത്തുന്നത്. 3 കളർ വാരിയന്റുകളോടൊപ്പം എത്തുന്ന ഈ ഫോണിന്റെ ഇപ്പൊഴാത്തെ വില 14,499 രൂപയാണ്.   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link