POCO M3 ഇന്ത്യയിൽ പുറത്തിറക്കി, എല്ലാവരും കാത്തിരുന്ന ഫോൺ February 9നാണ് വിപണിയിൽ എത്തുന്നത്

Tue, 02 Feb 2021-8:08 pm,

ചൈനീസ് ഫോൺ നിർമാതാക്കളായ POCO തങ്ങളുടെ എറ്റവും പുതിയ പതിപ്പായ POCO M3 പുറത്തിറക്കി. ഫെബ്രുവരി 9 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയാണ് POCO M3 വിപണയിൽ എത്തുന്നത്.

രണ്ട് വേരിയന്റുകളിലായിട്ടാണ് POCO M3 എത്തുന്നത്. 6GB+64GB യും  6GB+128GB എന്നീ വേരിയന്റകളിലാണ് മാർക്കറ്റിൽ എത്തുന്നത്. മറ്റ് POCO ഫോണുകളെ അപേക്ഷിച്ച വളളെ വില കുറവിലാണ് എം3യെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വേരിയന്റിന് 10,999 രൂപയും രണ്ടാമത്തേതിന് 11,999 രൂപയുമാണ്.

മൂന്ന് നിറങ്ങിലാണ് ഫോൺ ലഭ്യമാകുന്നത്. മഞ്ഞ്, നീല, കറുപ്പ് എന്നീ നിറങ്ങളാണ് ഫോൺ ലഭ്യമാകുന്നത്.

POCO M3 യുടെ ഫീച്ചറുകൾ  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link