ഗുണങ്ങൾ മാത്രമല്ല, മാതളത്തിന് ദോഷങ്ങളുമുണ്ട്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
നിരവധി ആരോഗ്യഗുണങ്ങളുള്ള പഴമാണ് മാതളനാരങ്ങ.
മാതളനാരങ്ങ വിത്തുകൾ ആരോഗ്യപ്രദമാണ്.
എന്നാൽ ചിലർക്ക് ഇത് അലർജിയുണ്ടാക്കും.
ചൊറിച്ചിൽ, നീർവീക്കം, മൂക്കൊലിപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് അലർജിയുടെ ലക്ഷണങ്ങൾ.
മാതളനാരങ്ങയുടെ വേര്, തണ്ട്, തൊലി എന്നിവയിൽ വിഷാംശമുണ്ട്.