Pooja Hegde: തൂവെള്ള ഗൌണിൽ രാജകുമാരിയെ പോലെ പൂജ ഹെഗ്ഡെ; ചിത്രങ്ങൾ വൈറൽ
കോളേജിൽ പഠിക്കുന്ന കാലത്ത് മോഡലിംഗിലും പരസ്യ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്.
2009-ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.
2010-ൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത പൂജ മൂന്നാം സ്ഥാനം നേടിയിരുന്നു.
കഴിഞ്ഞ വർഷം പൂജയുടേതായി അഞ്ച് ചിത്രങ്ങളാണ് റിലീസ് ചെയ്തത്.
രാധേ ശ്യാം, ബീസ്റ്റ്, ആചാര്യ, സർക്കസ് എന്നീ ചിത്രങ്ങളിലും ഒരു തെലുങ്ക് ചിത്രത്തിലെ നൃത്ത രംഗത്തിലും പൂജ അഭിനയിച്ചു.