Pooja Hegde: ക്യൂട്ട് വെഡിങ് ലുക്ക്; വൈറ്റ് ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ പൂജ ഹെഗ്ഡെ
മനോഹരമായ വെളുത്ത ലെഹങ്കയിലുള്ള ചിത്രങ്ങളാണ് പൂജാ ഹെഗ്ഡെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
സൈഡ് ബ്രൈഡ് സ്റ്റൈലിലാണ് ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്.
വെള്ള ലെഹങ്കയ്ക്കൊപ്പം ചോക്കർ ഗോൾഡൻ ഗ്രീൻ കുന്ദൻ നെക്ലേസാണ് താരം ധരിച്ചിരിക്കുന്നത്.
പൂജാ ഹെഗ്ഡെ മിനിമലിസ്റ്റിക് മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്ലെയിൻ വൈറ്റ് ലെഹങ്കയ്ക്കൊപ്പം എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയാണ് താരം ധരിച്ചത്.