Poornima Indrajith: സാരിയിൽ സ്റ്റണ്ണിംഗ് ലുക്കിൽ പൂർണിമ; ചിത്രങ്ങൾ കാണാം

വല്യേട്ടൻ, രണ്ടാം ഭാവം, ഉന്നതങ്ങളിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ പൂർണിമ അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം മിനി സ്ക്രീൻ പ്രോഗ്രാമുകളിൽ അവതാരകയായി എത്താറുണ്ട്.

1986ൽ പുറത്തിറങ്ങിയ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ അഭിനയിച്ചു.
നടിയായും സഹനടിയായും നായികയായുമെല്ലാം പൂർണിമ മലയാള സിനിമയിൽ നിറഞ്ഞുനിന്നു.
മലയാളത്തിന് പുറമെ തമിഴിലും പൂർണിമ അഭിനയിച്ചിട്ടുണ്ട്.
അഭിനേത്രി എന്നതിലുപരിയായി മികച്ച നർത്തകി കൂടിയാണ് പൂർണിമ.