Askhok Selvan Marriage: പോർതൊഴിൽ നായകൻ വിവാഹിതനായി, വധു കീർത്തി പാണ്ഡ്യൻ
പോർ തൊഴിൽ നായകൻ അശോക് സെൽവൻ വിവാഹിതനായി നടി കീർത്തി പാണ്ഡ്യനാണ് വധു
Credit: Respective Instagram Pages/ twitter X
തിരുനെൽവേലിയിലെ ഒരു ഫാമിലായിരുന്നു വിവാഹ ചടങ്ങുകൾ
Credit: Respective Instagram Pages/ twitter X
വിവാഹത്തിൻറെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ താരങ്ങൾ പങ്ക് വെച്ചിട്ടുള്ളു
Credit: Respective Instagram Pages/ twitter X
സെപ്റ്റംബർ 17-ന് ചെന്നൈയിൽ റിസപ്ഷൻ സംഘടിപ്പിക്കും
Credit: Respective Instagram Pages/ twitter X
അശോക് സെൽവൻറെ വിവാഹ ക്ഷണക്കത്ത് ഓഗസ്റ്റിൽ വാർത്തകളിൽ ഇടം നേടിയിരുന്നു
Credit: Respective Instagram Pages/ twitter X
ആശോക് സെൽവനും കീർത്തി പാണ്ഡ്യനും പാ രഞ്ജിത്തിൻറെ വരാനിരിക്കുന്ന ചിത്രം ബ്ലൂ സ്റ്റാറിൽ ഒരുമിച്ച് അഭിനയിക്കുമെന്ന് ചില റിപ്പോർട്ടുണ്ട്
Credit: Respective Instagram Pages/ twitter X
കീർത്തിയുടെ സഹോദരിയും ബിഗ് ബോസ് ഫെയിമുമായ നടി രമ്യ പാണ്ഡ്യനും ബന്ധുക്കളും ഇൻഡസ്ട്രിയിൽ നിന്നുള്ള ചുരുക്കം ചിലരും മാത്രമാണ്കല്യാണത്തിൽ പങ്കെടുത്തത്
Credit: Respective Instagram Pages/ twitter X